¡Sorpréndeme!

ബിഗ്ബോസ് ഹൗസിൽ ഒറ്റപ്പെട്ട് ഷിയാസ് | filmibeat Malayalam

2018-09-07 346 Dailymotion

Biggboss malayalam captancy task, shiyas lose game
ബിഗ് ബോസിലെ അടുത്ത ആഴ്ചയിലെ കാരണവരെ കണ്ടെത്താനുളള സമയം ആയിരിക്കുകയാണ്. ബിഗ് ബോസിലെ ഭൂരിഭാഗം മത്സരാർഥികളും ക്യാപ്റ്റനായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഹിമ, അതിഥി, സുരേഷ് എന്നിവരാണ്. ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ ഇവരാണ് മത്സരിച്ചത്. ഇവർ മൂന്ന് പേർക്കൊപ്പം ഷിയാസും ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചിരുന്നു. ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രമാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുകയുളളു. ദിവസങ്ങൾ കൂടുന്തോറും ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകുന്ന ലക്ഷ്വറി ടാസ്ക്കും ക്യാപറ്റൻ ടാസ്ക്കുമൊക്കെ കഠിനമാക്കുകയാണ്.
#BigBossMalayalam